
അവര്‍ക്ക് ഒരു സന്തോഷകരമായ ജീവിതം പാച്ചല്ലൂരന്‍ ആശംസിക്കുന്നു... :)
സ്വാഗതം, എന്റെ മലയാളി സുഹൃത്തുക്കളെ.. കേരളത്തിന്റെ തലസ്ഥാന നഗരിയായ അനന്തപുരിയിലെ പാച്ചല്ലൂര്‍ എന്ന കൊച്ചു ഗ്രാമത്തിന്റെ വിശേഷങ്ങളുമായി വരുന്നു.. ഈ പാച്ചല്ലൂരന്‍...


ഓണം പോലെ തന്നെ ഇവിടെ എല്ലാവരും പുത്തന്‍ ഡ്രെസ്സുകള്‍ വാങ്ങിക്കും (തൂക്കകോടി), ബന്ധുക്കല്‍ ദൂര ദേശങ്ങളില്‍ നിന്നും വരും, ആകെക്കൂടെ ഒരു മേളം. ക്ഷേത്രത്തെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങളുമായി ഞാന്‍ വേറൊരു ബ്ലോഗില്‍ കൂടി തിരിച്ചു വരും.. :) നമ്മുടെ സുരേഷ് ഗോപി ചേട്ടന്‍ പറയുന്ന പോലെ..