
പാച്ചല്ലൂരിന്റെ സ്വന്തം ഡിസൈനര്‍ ദീപുച്ചേട്ടന്റെ കല്യാണ മഹോല്‍സവം.. ഈ വരുന്ന സെപ്റ്റംബര്‍ 5നു ആണു കല്യാണം. ബാക്കി വിശേഷങ്ങള്‍ പുറകെ..
സ്വാഗതം, എന്റെ മലയാളി സുഹൃത്തുക്കളെ.. കേരളത്തിന്റെ തലസ്ഥാന നഗരിയായ അനന്തപുരിയിലെ പാച്ചല്ലൂര്‍ എന്ന കൊച്ചു ഗ്രാമത്തിന്റെ വിശേഷങ്ങളുമായി വരുന്നു.. ഈ പാച്ചല്ലൂരന്...
No comments:
Post a Comment