September 19, 2007

അങ്ങനെ അതും കഴിഞ്ഞു.. ;)

ദീപുച്ചേട്ടന്റെ വിവാഹ മഹോല്‍സവം ഭംഗിയായി കഴിഞ്ഞു..


അവര്‍ക്ക്‌ ഒരു സന്തോഷകരമായ ജീവിതം പാച്ചല്ലൂരന്‍ ആശംസിക്കുന്നു... :)

5 comments:

സഹയാത്രികന്‍ said...

എല്ലാ ഐശ്വര്യങ്ങളും ഈശ്വരന്‍ നല്‍കട്ടെ....
വിവഹമംഗളാശംസകള്‍

:D

ഏ.ആര്‍. നജീം said...

വധൂവരന്മാര്‍ക്ക് മംഗളാശംസകള്‍ നേരുന്നു

ശ്രീ said...

വിവാഹ മംഗളാശംസകള്‍‌!

കുഞ്ഞന്‍ said...

നവ ദമ്പതികളെ.. നിങ്ങള്‍ക്കെന്റെ ഹൃദയം നിറഞ്ഞ മംഗളാശംസകള്‍..

മന്‍സ്സിലും ഭൂമിയിലും സ്വര്‍ഗ്ഗം വിരിയട്ടേ..

മഴവില്ലും മയില്‍‌പീലിയും said...

ആശംസകള്‍ .