August 25, 2007

ഇന്നാ പിടിച്ചൊ ഒരു സാമ്പിള്‍ വെടികെട്ട്‌... ഉംബിടി തമാശകള്‍... ഇവന്‍ പുലിയാണു കേട്ടാ..

ഉംബിടിയുടെ വീടിനു തീ പിടിചു.. എല്ലാവരും പരിഭ്രാന്തരായി ഓടാന്‍ തുടങ്ങി.. ഉടന്‍ ഏ കെ നായര്‍ ഉംബിടിയെ വിളിചു...
ഉംബിടീ ടാ ഫയര്‍ ഫോഴ്സിനെ വിളിക്കെടാ..


വീടു കത്തി തീര്‍ന്നു.. ഫയര്‍ ഫോഴ്സ്‌ എത്തീല്ല..

ഏ കെ നായര്‍ : ടാ ഉംബിടീ അവന്മാരു വന്നില്ലല്ലൊ.. നീ വിളിച്ചില്ലേ..?

ഉമ്പിടി: പിന്നേ.. ഞാന്‍ 5 പ്രാവശ്യം മിസ്സ്കാളു കൊടുത്തു.. അവന്മാര്‍ വെണോങ്കി വരട്ടെ..!

No comments: